ഫാ.ഇമ്മാനുവേൽ എബ്രഹാം കർത്താവിൽ നിദ്ര പ്രാപിച്ചു
ഫാ.ഇമ്മാനുവേൽ എബ്രഹാം കർത്താവിൽ നിദ്ര പ്രാപിച്ചു
തിരുവാങ്കുളം : കൊച്ചി ഭദ്രാസന അരമന മാനേജറായി ദീർഘകാലം സേവനം ചെയ്ത റവ.ഫാ.ഇമ്മാനുവേൽ എബ്രഹാം അല്പം മുൻപ് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു.
സംസ്കാര ശുശ്രുഷകൾ നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിച്ച് തുടർന്ന് തൃശ്ശൂർ ഭദ്രാസനത്തിലെ കട്ടിലപൂവം സെന്റ് മേരിസ് പള്ളിയിൽ വൈകുന്നേരം 3 മണിക്ക് കബറടക്കം നടക്കപ്പെടും.
ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം