ഹെർണ ദൈവാലയത്തിൽ വി. കുർബാന

ഇടവക മെത്രാപ്പോലീത്ത അഭി. Dr. മോർ തെയോഫിലോസ് കുര്യാക്കോസ് തിരുമനസ്സ് കൊണ്ട് സെപ്റ്റംബർ 10 ആം തിയതി ഹെർണ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ വി. കുർബാന അർപ്പിക്കുന്നു.