JSVBS 2022 - AUGUST 11,12,13

Dear all,
യുറോപ്പ് സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ വച്ച് വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) 2022 ആഗസ്റ്റ് 11, 12, 13 തിയതികളിലായി 4 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായി നേരിട്ടും ഓൺലൈന്‍ വഴിയും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ദൈവവചനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷൻസോങ്ങുകളിലൂടെയും മറ്റും നൽകുക എന്നതാണു ഈ ഉദ്യമത്തിന്റെ ലഷ്യം.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയുവാനായി ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയുക.
https://forms.gle/bjJpHKmUD4rRHzD38
ഫാ. ജോഷി വെട്ടിക്കാട്ടിൽ, വിയന്ന