News

സൺ‌ഡേ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു

സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ അഭിരുചികൾ വളർത്തുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി കേറുബിം എന്ന പേരിൽ ഒരു ഇമാഗസിന്‍, യുറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകകളിലെ സണ്‍‌ഡേ സ്കൂള്‍ പ്രസ്ഥാനത്തിനുവേണ്ടി 27.6.2021ൽ അഭി. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്യുകയുമുണ്ടായി.

Read More
ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി വി. കുര്‍ബാന അര്‍പ്പിക്കുന്നു

യൂറോപ്പിന്‍റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നു.

Read More
ബള്‍ഗേറിയയില്‍ പരി. യാക്കോബായ സഭക്ക് പുതിയ കോണ്ഗ്രിഗേഷന്‍

വര്‍ണ്ണ: മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ കുമെ വര്‍ണ്ഷങ്ങളിലായി ലലാകത്തിന്‍മെ വിവിധ ഭ്ാഗങ്ങളില്‍ നിന്നും നിന്നുംഅനേകം മലയാളീ വിദ്യാര്‍ണ്ഥികള്‍ ബള്‍ലഗരിയയിമല വിവിധ ഇടങ്ങളിലായി എത്തിമകാണ്ടിരിക്കുന്ന. പ്രധാനൊയും വര്‍ണ്ണ, ലസാഫിയ, ലലാവ്തിഫ്, പ്ളവന്‍, തുടങ്ങിയ സിറ്റികളിലായിട്ടാണ് കൂടുതല്‍ വിദ്യാര്‍ണ്ഥികള്‍ താെസിച്ച് പഠനും നടത്തി മകാണ്ടിരിക്കുന്നത്.

Read More