റവ. ഡോ. കുര്യാക്കോസ് കൊള്ളന്നൂർ അച്ചന്റെ പിതാവ് ഇട്ടി മാത്യു (81) കർത്താവിൽ നിദ്രപ്രാപിച്ചു

റവ. ഡോ. കുര്യാക്കോസ് കൊള്ളന്നൂർ അച്ചന്റെ പിതാവ് ഇട്ടി മാത്യു (അപ്പു - 81) കർത്താവിൽ നിദ്രപ്രാപിച്ചു (20/10/2022). വെള്ളിയഴ്ച (21/10) വൈകുന്നേരം 4 മണിക്ക് മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനയ്ക്കും പൊതുദർശനത്തിനും ശേഷം മൃതശരീരം കുന്നംകുളത്തേക്ക് കൊണ്ടുപോകും രാത്രി 8 മണിക്ക് ആർത്താറ്റ് സിംഹാസന പള്ളിയിൽ (ബാവ പള്ളി) പ്രാർത്ഥനയ്ക്കും പൊതുദർശനത്തിനും ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതാണ്. കബറടക്ക ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 12 മണിക്ക് കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് പ്രാർത്ഥനയ്ക്കും പൊതുദർശനത്തിനും ശേഷം കബറടക്കം 1 മണിക്ക് കോയമ്പത്തൂർ, ശൗരിപാളയം സെമിത്തേരിയിൽ.
House address
Kollannur Mariya Bhavan
Balaji Nagar, Kanuvai
Kalappa Naicken Palayam
https://maps.app.goo.gl/4tPCVAUsowZSxqK77