വി. കുർബാന ഫ്രാങ്ക്ഫുർട്ട് ഇടവകയിൽ

അഭി. ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് സെപ്റ്റംബർ 17 ശനിയാഴ്ച 10മണിക്ക് ഫ്രാങ്ക്‌ഫുർട്ട് സെന്റ് ജോർജ് മലങ്കര സിറിയൻ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ വി. കുർബാന അർപ്പിച്ചു. വികാരി ഫാ. പോൾ പി ജോർജ് സഹകർമ്മിക്കത്വം വഹിച്ചു.