ബൽഗാരിയയിൽ വി. കുർബാന അർപ്പിക്കുന്നു

യൂറോപ്പ് ഭദ്രസനത്തിൽ പുതുതായി രൂപംകൊണ്ട *ബൾഗേറിയ ജാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ കോൺഗ്രിഗേഷനിൽ* ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമനസ്സുകൊണ്ട് 2022 സെപ്റ്റംബർ 25 ഞായറാഴ്ച വി. കുർബാന അർപ്പിക്കുന്നു. ബൾഗേറിയയിൽ താമസിക്കുന്ന വിശ്വാസികളേവരും ഇത് ഒരു അറിയിപ്പായി സ്വീകരിച്ചു വി. കുർബാനയിൽ സംബന്ധിക്കണമെന്ന് കോൺഗ്രിഗേഷനുവേണ്ടി ജോഷി വെട്ടിക്കാട്ടിൽ അച്ചൻ അറിയിക്കുന്നു.